പാഠം : 11 ഏകലവ്യന്റെ പെരുവിരൽ
പാഠം : 11 ഏകലവ്യന്റെ പെരുവിരൽ ****************************************** അർത്ഥം - Page No. 50 വിപരീതം - Page No. 50 പര്യായം - Page No. 50 എതിർലിംഗം - Page No. 51 ചേർത്തെഴുതുക 1. തിരു+ പാദം = തൃപ്പാദം 2. വേട്ട + പട്ടി = വേട്ടപ്പട്ടി 3. കണ്ണ്+ ഓടിച്ചു= കണ്ണോടിച്ചു 4. കടൽ+ തിരകൾ= കടൽത്തിരകൾ 5. താൻ+ അറിയാതെ = താനറിയാതെ വിഗ്രഹിച്ചെഴുതുക 1. വേട്ടപ്പട്ടി - വേട്ടയ്ക്കുള്ള പട്ടി 2. മിണ്ടാപ്രാണി - മിണ്ടാത്ത പ്രാണി 3. കാട്ടാള രാജാവ്- കാട്ടാളന്മാരുടെ രാജാവ് 4. പാദാരവിന്ദങ്ങൾ - പാദങ്ങളാകുന്ന അരവിന്ദങ്ങൾ 5. അസ്ത്രവിദ്യ - അസ്ത്രം കൊണ്ടുള്ള വിദ്യ 6. അനശ്വര പ്രതീകം - അനശ്വരമായ പ്രതീകം 7. ഗുരുഭക്തി- ഗുരുവിനോടുള്ള ഭക്തി 8. ഗുരുദക്ഷിണ - ഗുരുവിനുള്ള ദക്ഷിണ

