പാഠം : 11 ഏകലവ്യന്റെ പെരുവിരൽ
പാഠം : 11 ഏകലവ്യന്റെ പെരുവിരൽ
******************************************
അർത്ഥം - Page No. 50
വിപരീതം - Page No. 50
പര്യായം - Page No. 50
എതിർലിംഗം - Page No. 51
ചേർത്തെഴുതുക
1. തിരു+ പാദം = തൃപ്പാദം
2. വേട്ട + പട്ടി = വേട്ടപ്പട്ടി
3. കണ്ണ്+ ഓടിച്ചു= കണ്ണോടിച്ചു
4. കടൽ+ തിരകൾ= കടൽത്തിരകൾ
5. താൻ+ അറിയാതെ = താനറിയാതെ
വിഗ്രഹിച്ചെഴുതുക
1. വേട്ടപ്പട്ടി - വേട്ടയ്ക്കുള്ള പട്ടി
2. മിണ്ടാപ്രാണി - മിണ്ടാത്ത പ്രാണി
3. കാട്ടാള രാജാവ്- കാട്ടാളന്മാരുടെ രാജാവ്
4. പാദാരവിന്ദങ്ങൾ - പാദങ്ങളാകുന്ന അരവിന്ദങ്ങൾ
5. അസ്ത്രവിദ്യ - അസ്ത്രം കൊണ്ടുള്ള വിദ്യ
6. അനശ്വര പ്രതീകം - അനശ്വരമായ പ്രതീകം
7. ഗുരുഭക്തി- ഗുരുവിനോടുള്ള ഭക്തി
8. ഗുരുദക്ഷിണ - ഗുരുവിനുള്ള ദക്ഷിണ