MALAYALAM Lesson 5 Notes

STD  4

പാഠം 5

നായ്ക്കുട്ടിയെ സ്നേഹിച്ച സിംഹം 


വിഗ്രഹിച്ചെഴുതുക 


  • സിംഹക്കൂട്   = സിംഹത്തിന്റെ കൂട് 

  • കൗതുകവേല = കൗതുകമുള്ള വേല 



പര്യായം 


  • സിംഹം     : ഹരി, കേസരി 

  • ചങ്ങാതി  : സുഹൃത്ത്, മിത്രം 

  • ദിവസം      : ദിനം, വാസരം 


പിരിച്ചെഴുതുക 


  • ഇരുമ്പഴി = ഇരുമ്പ്  + അഴി 

  • കമ്പിക്കൂട്  = കമ്പി + കൂട് 

  • വിളിച്ചറിയിക്കുന്ന = വിളിച്ച് + അറിയിക്കുന്ന 

  • തട്ടിയെടുക്കണമെന്ന് = തട്ടി + എടുക്കണം + എന്ന് 

  • തലയിട്ടടിച്ചു = തല + ഇട്ട് + അടച്ചു 

  • പേടിച്ചോടിയകന്നു = പേടിച്ച് + ഓടി + അകന്നു 



Popular posts from this blog

പാഠം : 11 ഏകലവ്യന്റെ പെരുവിരൽ

മലയാളം

computer Lesson 5, 6