Posts

Showing posts from November, 2024

computer Lesson 5, 6

  Lesson-5 Fill in the blanks 1. H T M L stands for Hyper Text Markup Language. 2. S u b l i m e is an example for a text editor. 3. HTML tags are surrounded by a n g l e brackets. 4. <h1 align = “center”>Hello cyber square < / h 1 > align the text “Hello cyber square” to center. 5. < u > Hello Cyber Kid < / u > is used to underline the text Hello Cyber Kid. State true or false 1. Notepad works in Mac.-False 2. H1 is a tag for creating a paragraph.-False 3. Title tag shows the title of the website on the tab of the browser.-True 4. Block-level elements always start on a new line.-True 5. <span> is an example of a block-level element.-False Match the following 1.<title></title> e. Title of the webpage. 2.<h1></h1> a. Heading tag. Changes the text size to a header size. 3.<p></p> b. Paragraph 4.<i> Text </i> c. Make the text in italics. 5.<img> d. For inserting an image onto the webpage. Multiple Choi...

പാഠം : 11 ഏകലവ്യന്റെ പെരുവിരൽ

       പാഠം  : 11   ഏകലവ്യന്റെ പെരുവിരൽ       ******************************************    അർത്ഥം - Page No. 50  വിപരീതം - Page No. 50  പര്യായം - Page No. 50  എതിർലിംഗം  - Page No. 51  ചേർത്തെഴുതുക  1. തിരു+ പാദം = തൃപ്പാദം 2. വേട്ട + പട്ടി   = വേട്ടപ്പട്ടി  3. കണ്ണ്+ ഓടിച്ചു= കണ്ണോടിച്ചു 4. കടൽ+ തിരകൾ= കടൽത്തിരകൾ  5. താൻ+ അറിയാതെ = താനറിയാതെ   വിഗ്രഹിച്ചെഴുതുക  1. വേട്ടപ്പട്ടി  - വേട്ടയ്ക്കുള്ള പട്ടി 2. മിണ്ടാപ്രാണി - മിണ്ടാത്ത പ്രാണി 3. കാട്ടാള രാജാവ്- കാട്ടാളന്മാരുടെ രാജാവ് 4. പാദാരവിന്ദങ്ങൾ - പാദങ്ങളാകുന്ന അരവിന്ദങ്ങൾ 5. അസ്ത്രവിദ്യ  - അസ്ത്രം കൊണ്ടുള്ള വിദ്യ 6. അനശ്വര പ്രതീകം - അനശ്വരമായ പ്രതീകം  7. ഗുരുഭക്തി- ഗുരുവിനോടുള്ള ഭക്തി 8. ഗുരുദക്ഷിണ  - ഗുരുവിനുള്ള ദക്ഷിണ 

പാഠം : 10 പുലർകാലം

I.  വിപരീതപദം     ************** 1. തണുപ്പ് x ചൂട് 2. വടക്ക്   x  തെക്ക്  3. കിഴക്ക് x  പടിഞ്ഞാറ് 4. വലിയ  x  ചെറിയ II. പിരിച്ചെഴുതുക      **************** 1. പൂവാലിപ്പശു - പൂവാലി + പശു 2. കുട്ടിക്കതിരവൻ - കുട്ടി + കതിരവൻ 3. ചേലെയും  -  ചേല്  + എഴും 4. ഊഴിയിലെങ്ങും - ഊഴിയിൽ + എങ്ങും  5. മൊന്തയിലങ്ങനെ - മൊന്തയിൽ+അങ്ങനെ  6. ചെയ്യാതാരും - ചെയ്യാതെ + ആരും  III. ഉത്തരം എഴുതുക 1. സൂര്യൻ ഉദിച്ചപ്പോൾ എന്താണ് സംഭവിച്ചത്?         ഇരുൾ മാറി വെള്ളിവെളിച്ചം പരന്നു. 2. ചെവിയിൽ നിറയുന്നത് എന്താണ്?          പറവകളുടെ സംഗീതം. 3. അമ്മ എന്താണ് ചെയ്യുന്നത്?        പാൽ കറക്കുന്നു. 4. അച്ഛൻ ചെയ്യുന്നതെന്ത്?        വയലിൽ പണിയുണ്ടോ എന്ന് നോക്കാൻ വടിയുമെടുത്ത് പോകുന്നു. 5. കവി നൽകുന്ന സന്ദേശം എന്ത്?          "നേരേ ജോലികൾ ചെയ്യാതാരും           നേരം വെറുതേ കളയരുത്." IV. Activity - 1 ...