Posts

Showing posts from October, 2024

മലയാളം

പാഠം  :  9  പ്രോമിത്യുസിന്റെ ത്യാഗം ***************************  വിപരീതം ***********  ശത്രു x മിത്രം  സ്വർഗം x നരകം  നന്മ x തിന്മ  ചേർത്തെഴുതുക  ********************  കളങ്കം  + ഇല്ലാത്ത = കളങ്കമില്ലാത്ത  കുലുങ്ങി + ഇല്ല  =  കുലുങ്ങിയില്ല   കൊത്തി  + പറിച്ചു = കൊത്തിപ്പറിച്ചു   വെട്ടി   + തെളിക്കുക = വെട്ടിത്തെളിക്കുക  വാക്യത്തിൽ പ്രയോഗിക്കുക ********************************  പ്രതിജ്ഞ ചെയ്തു - ഇനി ഒരിക്കലും  നുണ പറയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു.  മനസ്സു നിറയെ  - കഷ്ടപ്പെടുന്നവരെ  സഹായിച്ചാൽ മനസ്സുനിറയെ സന്തോഷം കിട്ടും.  ഉത്തരമെഴുതുക  ******************** 1. പ്രൊമിത്യുസിന്റെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?                 കളങ്കമില്ലാത്ത മനസ്സും മനുഷ്യരെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും ശ്രദ്ധാലുവുമായ ദേവനായിരുന്നു പ്രോമിത്യുസ്. 2. മനുഷ്യർ പച്ചമാംസം തിന്നു ജീവിക്കാൻ കാരണമെന്ത്?       ...

lesson 1

Image

lesson 2

Image

Lesson 4

Image
Image

Lesson 7 The Prince and the Pauper

Image

English, Sa Re Ga Ma All the way

Image