Posts

Showing posts from August, 2024

MALAYALAM Lesson 5 Notes

STD  4 പാഠം 5 നായ്ക്കുട്ടിയെ സ്നേഹിച്ച സിംഹം  വിഗ്രഹിച്ചെഴുതുക  സിംഹക്കൂട്   = സിംഹത്തിന്റെ കൂട്  കൗതുകവേല = കൗതുകമുള്ള വേല  പര്യായം  സിംഹം     : ഹരി, കേസരി  ചങ്ങാതി  : സുഹൃത്ത്, മിത്രം  ദിവസം      : ദിനം, വാസരം  പിരിച്ചെഴുതുക  ഇരുമ്പഴി = ഇരുമ്പ്  + അഴി  കമ്പിക്കൂട്  = കമ്പി + കൂട്  വിളിച്ചറിയിക്കുന്ന = വിളിച്ച് + അറിയിക്കുന്ന  തട്ടിയെടുക്കണമെന്ന് = തട്ടി + എടുക്കണം + എന്ന്  തലയിട്ടടിച്ചു = തല + ഇട്ട് + അടച്ചു  പേടിച്ചോടിയകന്നു = പേടിച്ച് + ഓടി + അകന്നു